ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മാരകമായ വൈറസ് കൊറോണ (കോവിഡ് 19)
ലോകത്തെ നടുക്കിയ മാരകമായ വൈറസ് കൊറോണ (കോവിഡ് 19)
എല്ലാ രാജ്യത്തെപ്പോലെയും കേരളത്തെയും കൊറോണ എന്ന വൈറസ് ബാധിച്ചു, ഇതിനെതിരെ ഞങ്ങൾ പ്രതിരോധിച്ചത് ഇങ്ങിനൊക്കെയാണ്
പ്രതിരോധ ശേഷി കൂട്ടുന്ന 10ഭക്ഷണങ്ങൾ വെളുത്തുള്ളി, കാരറ്റ്, ഇഞ്ചി, മഞ്ഞൾ, പപ്പായ, ഓറഞ്ച്, ബദാം, തൈര്, മത്തൻ, നേന്ത്രപ്പഴം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |