മലയാളം ഭാഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. ഇതിൽ മാതാപിതാക്കൾ ,അധ്യാപകർ ,വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് നടക്കുന്നത്. മാതാപിതാക്കൾ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് പഠനത്തിൽ കൈത്താങ്ങ് നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അധ്യാപകർ ക്ലാസ് എടുക്കുമ്പോൾ മാതാപിതാക്കൾ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് അവരെ പഠനത്തിൽ സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി ഓരോ വിദ്യാർത്ഥിക്കും അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രത്യേക ശ്രദ്ധ ലഭിക്കുന്നു.

പ്രമാണം:31464.focus.jpg.jpg