സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ഒത്തുകൂടുകയും പരീക്ഷണങ്ങളും പ്രോജക്ടുകളും നടത്തി വരികയും ചെയ്യുന്നു. ലെൻസ് ക്വിസ്, സയൻസ് ഫെസ്റ്റ് എന്നിവ ജനുവരി 28, 29 തീയതികളിൽ നടത്തി. വിദ്യാർത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളർത്താൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത്.