2022 -2023 കാലഘട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഒത്തുചേർന്ന് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെ പങ്കാളിത്തം ഈ ഷോട്ട് ഫിലിമിൽ ഉണ്ട്.