പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. ക്ലബ്ബിന്റ ഭാഗമായി സ്കൂൾ പരിസരത്ത് ചെടികളും വൃക്ഷതൈകളും നട്ടുപിടിപ്പിക്കാൻ കുട്ടികൾ താത്പര്യപൂർവ്വം മുന്നോട്ടു വരാറുണ്ട്