സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ സ്ഥിതിചെയ്യുന്നത് ഒന്നര ഏക്കറിലധികം വരുന്ന സ്ഥലത്താണ്. കുട്ടികൾക്ക് എഴുതാനും വായിക്കാനും, പഠിക്കാനും ആവശ്യമായ കസേരകൾ, മേശകൾ, റാമ്പ് സൗകര്യം എന്നിവയുണ്ട്.ഭിന്നശേഷി വിഭാഗം കുട്ടികൾക്കുള്ള ടോയ്‌ലറ്റ് സൗകര്യം, പ്രീപ്രൈമറി കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ എന്നിവയുണ്ട്.