അമ്മതൻ ചുടുചോര
കുടിക്കും മക്കളാം
മനുഷ്യർ അതിനെതിരെ
അവതരിച്ചു, കോവ്ഡ്
19 എന്നാ മഹാമേരു,
എന്നാ ലോകമഹാദുരന്തം
മാനവരാശിക്ക് ഒരു
ഓർമ്മപ്പെടുത്തൽ ആയി,
പെറ്റമ്മയെ നോവിക്കുന്ന
മനുഷ്യാ,നിനക്ക് എന്റെ
കണ്ണുനീരിൻ ഫലം, ഇപ്പോൾ
എല്ലായിടത്തും ശുചിത്വം,,,,,
ശുദ്ധവായു,, ശുദ്ധജലം.
വരും തലമുറക്ക് ഒരു ഓർമ്മപ്പെടുത്തൽ