തിരുവനന്തപുരം നഗരത്തിൽ നിന്ന് നാല് കിലോമീറ്റർ മാറി സിഥിതി ചെയ്യുന്ന സ്ഥലം. ഗ്രാമാന്തരീക്ഷം കൂടി നിറഞ്ഞു നിൽക്കുന്ന സ്ഥലം. ധാരാളം പൊതുസ്ഥാപനങ്ങൾ ഇവിടെ കാണാൻ കഴിയും. പരീക്ഷാ ഭവൻ, കൈറ്റ്, എസ്.സി. ഇ. ആ‍‍ർ. ടി., ആയുർവേദ റിസർച്ച് സെന്റർ തുടങ്ങിയവ പൂജപ്പുര മണ്ഡപം ഇവിടത്തെ സംസ്കാരവുമായി ബന്ധപ്പെട്ട പ്രധാന കെട്ടിടമാണ്.