കൊറോണ ചങ്ങാതി കൊറോണ ചങ്ങാതി
എന്റെ നാടായ കേരളം വിട്ട് നിന്റെ നാട്ടിലേയ്ക്ക് പോകുമോ?
എന്റെ കൂട്ടുകാരെല്ലാം നിന്നെ പേടിച്ച് കളിക്കാൻ വരുന്നീലാ
എനിക്കാണെങ്കിൽ വീട്ടിലിരുന്നു മടുത്തുപോയി
നീ നാടുവിട്ടുപോയാലെ എന്റെ കൂട്ടുകാരെല്ലാം കളിക്കാൻ വരൂള്ളൂ
നീ ഒന്ന് നാട് വിട്ടുപോകാമോ ചങ്ങാതി.