അമ്മ



അമ്മയാണെൻ ദൈവം

അമ്മയാണെൻ നന്മ

അമ്മതൻ വാത്സല്യം

ആവോളം നുകർന്ന ഞാനാണീ

ഭൂമിയിലെ ഭാഗ്യവാൻ.

 


ഗൗതം ആർ.എസ്
3 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത