നോക്കു നോക്കു കൂട്ടൂകാരേ
ചപ്പു ചവറുകൾ കണ്ടില്ലേ
പരിസരമിങ്ങനെ ആയാലോ
പകരും പലവിധ രോഗങ്ങൾ
ആഹാരത്തിനു മു൯പും പി൯പും
കൈയും വായും കഴുകേണം
ശുചിയായിട്ടു നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടൂം
കഴിച്ചീടേണം പോഷകാഹാരങ്ങൾ
ചെയ്തിേടണം ചെറു വ്യായാമങ്ങൾ
അഭ്യസിച്ചിടേണം ശുചിയായ് നടക്കാ൯
വാർത്തെടുത്തീടേണം ആരോഗ്യമുള്ള തലമുറയെ