കാറ്റ് നല്ല കാറ്റ് ആടി വരും കാറ്റ് പൂമണവും പേറി ഓടി വരും കാറ്റ് ഞങ്ങളുടെ കണികൊന്നയിലെ പൂപൊഴിക്കും കാറ്റ് മാവിൽ നിന്നു മാങ്ങകൾ തള്ളിയിടും കാറ്റ്
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത