{{Yearframe/Pages}}
RWDI എന്ന ബഹുരാഷ്ട്ര കമ്പനി (ടെക്‌നോപാർക്ക് )ന്റെയും തേജ്സ് എന്ന സാംസ്‌കാരിക സംഘടനയുടെയും പിന്തുണയോടെ സ്കൂളിൽ ആരംഭിച്ച റേഡിയോ ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ രാഹുൽ പി എസ് (മാനേജിങ് ഡയറക്ടർ RWDI)നിർവഹിച്ചു.