കൂട്ടരെ നമുക്കൊന്നായ് ദിനവും ചെയ്യാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകിടാം മുഖവും കുഞ്ഞിക്കൈകളും ശുചിത്വമാണ് ആരോഗ്യം കുടിക്കാം നമുക്ക് ചൂടുവെള്ളം കളികളൊക്കെ പിന്നെയാകാം മനസ്സുകൊണ്ട് ഒന്നാകാം തുരത്താം നമുക്കീ കോവിഡിനെ വൈറസ് പരത്തും മഹാമാരിയെ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത