ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/പാലിക്കാം നമുക്ക് ശുചിത്വം

പാലിക്കാം നമുക്ക് ശുചിത്വം


പാലിക്കാം നമുക്ക് പാലിക്കാം
എന്നും ഇന്നും പാലിക്കേണം
വീടും പരിസരവും വൃത്തിയാക്കി
എപ്പോഴും എപ്പോഴും സൂക്ഷിച്ചിടേണം


നമ്മുടെ ചുറ്റുപാടുകളെ
വൃത്തിയാക്കി തന്നെ വെച്ചിടേണം
കേരളത്തിനെ കൈ വണങ്ങി
നമുക്ക് ശുചിത്വം പാലിക്കണം

കുളവും കിണറും ചുറ്റുപാടും
വൃത്തിയാക്കിത്തന്നെ സൂക്ഷിച്ചിടേണം
ആഹാരവും വെള്ളവും
അടച്ചു തന്നെ വച്ചിടേണം

കൊതുകും ഈച്ചയും മാലിന്യ വെള്ളത്തിൽ
മുട്ടയിടാതെ സൂക്ഷിക്കേണം
പാലിക്കാം നമുക്ക് പാലിക്കാം
ശുചിത്വം നമുക്ക് പാലിക്കാം

 

അദൃശ്യ ബി എസ്
2 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത