ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/തൂവാലയാണ് താരം.

തൂവാലയാണ് താരം

നമ്മുടെ ലോകത്ത് ഇപ്പോൾ മാരകമായകൊറോണ എന്നേ രോഗം പടരുകയാണ്. കേരളം ഇതിനെ അതിജീവിച്ച് നിൽക്കുകയാണ്. ആരോഗ്യ വകുപ്പ് നമുക്ക് തന്ന നിർദ്ദേശങ്ങൾ അനുസരിച് മുന്നോട്ട് പോകണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുക, ആ നാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കുക. പനി, ചുമ, ജലദോഷം തുടങ്ങിയേ രേ ഗഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണം. എല്ലാവരും അനാവശ്യമായി പുറത്ത് പോകാതെ വീട്ടിൽ തന്നെ ഇരിക്കുക. പുറത്ത് പോകേണ്ടി വന്നാൽ മാസ്ക്ക് ,തൂവാല എന്നിവയിലേതെങ്കിലും കൊണ്ട് മുഖം മറക്കണം. തിരികെ വന്നാൽ ഉടൻ കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. കൊറോണെയെ തുരത്തണം.

അഭിനവ്
2 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം