തടുത്തീടാം തുരത്തീടാം കോവി ഡെന്ന വില്ലനെ ഒന്നായി മാറാം ഒന്നിക്കാം ഒരോ ചുവിടലും ഒന്നിക്കാം തളരാതെ പതറാതെ കോ വിഡിനെതരെ പോരാടം പേടിക്കാതെ ജാഗ്രതയോടെ നിർദ്ദേശങ്ങൾ പാലിക്കാം സ്വപ്നം കാണും നാളെക്കായി ഒരു മയോടെ മുന്നേറാം തടുത്തീടാം തുരത്തീടാം കോ വി ഡെന്ന വില്ലനെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത