കൊറോണക്കാലം

കൊറോണയെ പ്രതിരോധിക്കുവാൻ
മാനുഷരെല്ലാരുമൊന്നുപോലെ മാസ്ക്കും ധരിച്ച്
കൈകൾ കഴുകിയും അകലം പാലിച്ചും
 ശുചിത്വമോടെ നടക്കുന്നേരം
ആപത്തുകളൊന്നൊന്നായൊഴിഞ്ഞുപോയി
സർക്കാരും ഡോക്ടറും നേഴ്സുമാരും
നാടിനെ രക്ഷിക്കാൻ പൊരുതിടുമ്പോൾ
കുട്ടികൾ നമ്മളൊന്നായ്
മുതിർന്നവർ ചൊല്ലുന്നത് കേട്ടിടേണം
 

ആദിശ്രി
4 A ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത