ഗവ. യു. പി. എസ് രാമപുരം / ദിനാചരണം /ചാന്ദ്രദിനം

ചാന്ദ്രദിനം പ്രവർത്തനങ്ങൾ

 


ജൂലൈ 21 ചാന്ദ്രദിനം വിപുലമായി ആചരിച്ചു ചാന്ദ്രദിന പോസ്റ്റ‍ർ രചനയും റോക്കറ്റ് മാത‍ൃക നി‍‍ർമാണവും റോക്കറ്റ് മാത‍ൃക വിക്ഷേപണവും നടന്നു. ചാന്ദ്രദിനപ്രശ്നോത്തരി യുപിവിഭാഗം ഒന്നാംസ്ഥാനം ദേവിക രണ്ടാംസ്ഥാനം അഭിമന്യു മൂന്നാംസ്ഥാനം ഈശ്വർ വിനായക് എന്നിവർ കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ ഒന്നാംസ്ഥാനം ശിവനന്ദ രണ്ടാംസ്ഥാനം ലിയാജോൺ

 
നീലാംസ്ട്രോങുമായുള്ള അഭിമുഖം
 
ഭൂമിയും ചന്ദ്രനുമായുള്ള അഭിമുഖം