മണലാരണ്യത്തിൻ നടുവിൽ തേങ്ങുന്ന മനസ്സുമായ് ജനലക്ഷങ്ങൾ ഇരുളടഞ്ഞ വഴികളിൽ ആശ്രയമായ് ഒരിറ്റു സ്നേഹത്തിനുറവയായ് വഴിമുട്ടിയൊരെൻ ജീവിത പാതകളിൽ അശക്തമാം പാദങ്ങൾക്ക് വെളിച്ചമായ് ഒരു കുളിൽ തെന്നലായ് സ്നേഹഗാനമായ് നീ വരില്ലേ എൻ ജീവനാഥാ..
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത