ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കുഞ്ഞനുറുമ്പ്.

കുഞ്ഞനുറുമ്പ്.

കുഞ്ഞനുറുമ്പേ കൂനനുറുമ്പേ
എവിടേക്കു വരി വരിയായ് നീങ്ങുന്നു നിങ്ങൾ
രാത്രിയിൽ മനുഷ്യരുറങ്ങുമ്പോൾ
ഉറക്കമില്ലാതെ പണിയെടുക്കുന്നോ നിങ്ങൾ
മടിയൻമാരല്ലാത്ത നിങ്ങൾ
നീയോ മനുഷ്യർക്കൊരു
ത്തമ മാതൃക
നിങ്ങൾ തൻവേലയിൻ മികവിൽ
മഴക്കാലം നിങ്ങൾക്ക്
സുഭിക്ഷമല്ലോ.
കുഞ്ഞനുറുമ്പേ മിടുക്കനുറുമ്പേ
 

ആഷിക എസ്.എസ്
6 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത