ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/റിപ്പബ്ലിക് ദിനം

ഭാരതത്തിന്റെ 76ാമത് റിപ്പബ്ലിക് ദിനം ജനുവരി 26 ന് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 8.45 ന് എസ് എം സി ചെയർമാൻ ബിജു പതാക ഉയർത്തി. വിദ്യാർത്ഥികൾ പതാക ഗാനം ആലപിച്ചു. തുടർന്ന് വിവിധ ഹൗസുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വിജിൽ പ്രസാദ് , സീനിയർ അദ്യാപിക സരിത , എസ് ആർ ജി കൺവീനർ രേഖ , അധ്യാപിക കവിത്രാരാജൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.

പതാക ഉയർത്തൽ
ദേശഭക്തിഗാനം