ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡയാറിയം/
നമ്മുടെ സ്കൂളിലെ വളരെ പ്രത്യേകതയുള്ള ഒരു പ്രവർത്തനമാണ് ഡയാറിയം. ഡയറി എഴുതുന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.വ്യക്തിജീവിതത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് തിരിഞ്ഞുനോട്ടം.അത് ഡയറി എഴുതുന്നതിലൂടെ സാധ്യമാകുന്നു.ഒപ്പം എഴുതുന്ന വ്യക്തിയുടെ കൈയക്ഷരം നന്നാക്കാനും ഇതിലൂടെ സാധിക്കുന്നു.ആൻ ഫ്രാങ്കിന്റെ ഡയറി എടുത്ത് പറയാവുന്നതാണ്.എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ ഡയറി അധ്യാപകരെ കാണിക്കുകയും ചെയ്യുന്നു