പ്രമാണം:44354 Ozone day quiz.pdf സെപ്തംബർ 16 ഒാസോൺദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ആചരിച്ചു. പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന , ക്വിസ് , പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.