ഭീകരൻ
    കൊറോണയെന്നൊരു ഭീകരൻ 
    നമ്മുടെ നാട്ടിൽ വന്നെത്തി
    തല ഉയർത്തി ഭീകരൻ
    വുഹാനിൽ നിന്നും ഓടിയെത്തി ഭീകരൻ
    നമ്മെയൊക്കെയും വീട്ടിലിരുത്തി
    നാടൊന്നാകെ വിറയ്ക്കുന്നു
   ഒന്നിച്ചു നിൽക്കു ഓടിക്കാം
   തമ്മിൽ അകലം പാലിക്കാം
   കൈകൾ രണ്ടും വൃത്തിയാക്കാം
   പ്രതിരോധമാണ് ആയുധം
   ഒന്നിച്ചു നിൽക്കു ഓടിക്കാം
   കൊറോണയെന്ന ഭീകരനെ.....
</poem>
ആസിയ
5 B ഗവ. യു പി എസ് ശ്രീനാരായണപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത