ഭീകരൻ


വന്നൊരു ഭീകരൻ നമ്മുടെ നാട്ടിലും
വൈറസാണവൻ കൊറോണയത്രേ
സൂക്ഷിച്ചില്ലെങ്കിലവൻ നമ്മളെ പിടികൂടും
പാലിക്കണം നാം പരിസരശുചിത്വം
വ്യക്തിശുചിത്വവുംഅത്യാവശ്യം.
കൈകൾ കഴുകുക വെളളം കുുടിക്കുക
മാസ്ക് ധരിക്കുക എപ്പോഴും നാം
പതുങ്ങിയിരുന്ന് പോരാടീടാം
ഭീരുവാണവൻ പേടിച്ചോടും

 

ആ‍ർഷ സുറോഷ്
1 A ഗവ.യു.പി.എസ് മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത