ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

ബ്രേക്ക് ദി ചെയിൻ


കേരളമെന്നൊരു നല്ല നാട്
ഓഖിയും നിപ്പയും പ്രളയവും
നാണിച്ചു തലതാഴ്തി നിന്ന നാട്
പുതിയോരു ശത്രുവാം കോവിഡിനെ
ദൂരെ തുരത്തുമീ പൊന്നു നാട്
മാസ്ക് ധരിച്ചും കൈകഴുകിയും
അതിജീവിക്കും നമ്മളീ മഹാമാരിയെ

 

അയിന എസ്സ്
1 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത