ഗവ. യു. പി. എസ്. പിള്ളയാർകുളം/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു. പച്ചക്കറി തൈകൾ പരിപാലിക്കുന്നു. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ, റാലി ,ക്വിസ് തുടങ്ങിയ സംഘടിപ്പിക്കുന്നു