കുട്ടികളുടെ കലാപരമായ കഴിവുകൾ പരമാവധി വികസിപ്പിക്കുന്നത്.

Talent Lab  അടിസ്ഥാനമാക്കി കലാനൈപുണികളുള്ളവരെ കണ്ടെത്തുന്നു.

കലാ പഠനത്തിനായി നീക്കിവെച്ച് പീരീയഡുകളിൽ  വിവിധ കലകൾ പരിശീലിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുന്നു.

ഇടവേളകളിൽ എല്ലാ ഭാഷകളിലും ഉള്ള കലാപ്രകടനങ്ങൾ കാണുന്നതിനും കേൾക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നു.

ബാലസഭ , കലോത്സവം  തുടങ്ങിയവ സുശക്തമായി തുടർന്നു നടത്തുന്നു.

ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നൽകിവരുന്ന പ്രത്യേക പരിശീലനം വരും വർഷങ്ങളിലും തുടരുന്നു

സ്കൂളിന് പുറത്ത് നടത്തുന്ന മറ്റു കല മത്സരങ്ങളിൽ പങ്കെടുക്കുവാൻ പരമാവധി അവസരമൊരുക്കുന്നു.