നാട് ചുറ്റും മർത്യരെയെല്ലാം
വീട്ടിലിരുത്തിയ കൊറോണ
കൂട്ടിൽ കിടക്കും കിളികളെ പോലെ
ഞങ്ങളും വീട്ടിൽ ഇരിപ്പാണെ.
കടയിൽ പോകാൻ, കറങ്ങി നടക്കാൻ ഞങ്ങൾക്കിന്നു കൊതിയാണേ
സ്കൂളിൽ പോകാൻ, പാഠം പഠിക്കാൻ ഞങ്ങടെ മനസ്സു കൊതിക്കുന്നെ
കൊറോണേ ഒന്നു പോകാമോ
ഞങ്ങളെ സ്വാതന്ത്രരാക്കാമോ