ഗവ. യു.പി. എസ്.തുരുത്തിക്കാട്/പ്രവർത്തനങ്ങൾ
- പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
- കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
- യോഗാ പരിശീലനം
- ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
- മലയാളത്തിളക്കം
- പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ ആഘോഷിക്കുന്നു
- പ്രവേശനോത്സവം
- ലോക പരിസ്ഥിതി ദിനം
- വായനാദിനം
- ഹിരോഷിമ ദിനം
- സ്വാതന്ത്ര്യ ദിനം
- ഓണാഘോഷം
- ശിശുദിനം
- ക്രിസ്മസ് ആഘോഷം
- പുതുവത്സരദിനം
- റിപ്പബ്ലിക് ദിനം
- .