എന്റെ കേരളം

പച്ച വിരിച്ചു നിൽക്കുന്ന കേരളം,
മലകളും പുഴകളും ചേർന്നൊരു കേരളം
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന,
പുള്ളി കുയിലുകൾ കൂകി തിമിർക്കുന്ന,
സുന്ദര രൂപിണി എൻ കേരളം

അർപ്പിത ജെ പി
5 C ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത