നമ്മുടെ അമ്മയാണ് പ്രകൃതി
പവനനായി വർഷമായി
വെയിലായി വന്നെത്തും പ്രകൃതി
സൂര്യൻ വെളിച്ചമായി എത്തുന്നു പ്രകൃതിയിൽ
ഇരുട്ടിൽ നിലവാകാൻ എത്തുന്നു ചന്ദ്രനും
കണ്ണിന് കുളിർമയായ് എങ്ങും പച്ചപ്പ്
മലകൾ അരുവികൾ പുഴകൾ നിറഞ്ഞു പ്രകൃതി
സുന്ദരമാം പ്രകൃതിയെ
കാത്തിടാം നമുക്ക് കാത്തിടാം.....
സൈനബ് ലത്തീഫ്
3 A ഗവ . യു പി എസ് രാമപുരം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത