എൻെറ ചെടി

        എൻെറ ചെടി
        ഞാനൊരു വിത്ത് നട്ടു
        ഒരു ചെറു മഴ വന്നതും,
        വിത്തു മുളച്ചു പൊങ്ങി
        കുഞ്ഞില കണ്ടു
        വിമല സന്തോഷിച്ചു


 

വേദ എ.എസ്
I B ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത