മരത്തിൻ വക്കോളം എത്തുമി പ്രകൃതിക്ക് തണലേകി താങ്ങായി മരച്ചില്ലകൾ ഒരു മര തൈ തരും ഒരായിരം ജീവനറിവായ് നിറവായി നീർ കണങ്ങൾ പുഴകൾക്ക് കുളിരേകി മഴയെന്ന വരമേകി തുടരുന്നു നന്മതൻ നൽചെയ്തികൾ അറിഞ്ഞിടേണം ഓരോ മഴു ഉയർത്തുമ്പോഴും തകരുന്ന ജീവിത സാഗരങ്ങൾ അടരും ഇലതുമ്പ് ചൊല്ലുന്നു പ്രകൃതിയിൽ ഇനിയും തളി രായ് പുനർജനിക്കാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത