അക്ഷരമുററം ക്വിസ്സ്

ഉപജില്ല അക്ഷരമുറ്റം ക്വിസ് എൽപി, യുപി വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന്

എൽ പി വിഭാഗം ഒന്നാമതെത്തിയ കുമാരി വൈഗാ ഹരി ,യു പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ആഷ്ലി എൽദോ -