ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ മര തൈകൾ നട്ടു.നല്ല നാളെക്കായി മരങ്ങൾ നടാം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.

പരിസ്ഥിതി ക്ലബ്ബ്.
നല്ല നാളെക്കായി മരങ്ങൾ നടാം