പാറിപ്പാറി വരുന്നല്ലോ
എന്നുടെ സ്വന്തം പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്നു
തേൻ കുടിക്കാൻ വരുന്നല്ലോ
ചിറകുകൾ രണ്ടും വീശി വീശി
പാറി നടപ്പു പൂമ്പാറ്റ
തുള്ളി തുള്ളി നടപ്പൂ പ്പൂക്കളിൽ
തേൻ കുടിക്കാനെപ്പോഴും
കാണാനെന്തൊരു ചന്തമാണി
ബഹുവർണത്തിൻ പൂമ്പാറ്റ
ആസിയ എച്
1 B ഗവ യു പി എസ് ഇടനില നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത