കല്ലയം

മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്

1948- ൽ കല്ലയം ജംഗ്ഷനിൽ സ്ഥാപിതമായിട്ടും കഴുനാട് എന്ന ദേശപ്പേര് സ്കൂളിന് നൽകപ്പെട്ടത്. കഴുവേറ്റപ്പെട്ടവരെ സംസ്ക്കരിച്ചിരുന്ന ചുടുകാടിന്റെ ചരിത്രം പേറുന്ന ചുടുകാടുമുകൾ എന്ന സ്ഥലവും സ്കൂളിന് അടുത്താണ് . ബുദ്ധമതത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഒരു പ്രദേശവുമാണ് കഴുനാട് .

കല്ലയം ദേവീ ക്ഷേത്രത്തിനടുത്താണ് സ്കൂള് ന്സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങള്

  • പോസ്റ്റോഫീസ്
  • സ്കൂള്
     
    GUPS KAZHUNADU



ആരാധനാലയങ്ങള്

കല്ലയം ദേവീ ക്ഷേത്രം