ആത്മകഥ

ഞാൻ കൊറോണ . കോവിഡ് -19 എന്നാണ് ലോകം എന്നെ വിളിക്കുന്നത് .
2019 -ൽ ചൈനയിലാണ് ഞാൻ ആദ്യമായി ഒരു മനുഷ്യനിൽ പ്രവേശിച്ചത് .
ഇപ്പോൾ ഈ ലോകത്തിലെ എല്ലാ രാജ്യത്തിലും ഞൻ ഉണ്ട് .
അകലം പാലിച്ചും മാസ്ക് ധരിച്ചും വ്യക്തി ശുചിത്വം പാലിച്ചും എന്നെ അതിജീവിക്കുന്നവരുണ്ട് .
ശുചിത്വം പാലിച്ചും പ്രതിരോധശക്തി വർധിപ്പിച്ചും നിങ്ങൾക്കും എന്നെ കീഴടക്കാം .

പുഷ്പരാജ്
4A ജി യു പി എസ് കഴുനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ