ഒറ്റ മനസ്സായി ഏറ്റെടുത്തിടാം സത്കർമമായിതിനെ കരുതിടാം... സഹജീവിയോടുള്ള കടമയായി കാത്തിടാം. നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട. നാട്ടിൽനിന്നി മഹാവ്യാധി പോകുംവരെ. അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുക ശിഷ്ടദിനങ്ങൾ നമ്മുക്ക് ആഘോഷിച്ചിടാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത