സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

75 വർഷം പഴക്കമുള്ള പഴയ കെട്ടിടത്തിൽ 7 ക്ലാസ്സ് മുറികൾക്കുള്ള സൌകര്യങ്ങളുണ്ടായിരുന്നു. എന്നാൽ ശരിയായതരത്തിൽ അറ്റകുറ്റപ്പണികൾ നടത്താതെ വന്നതിനാൽ പൂർണ്ണമായി ഉപയോഗപ്പെടുത്താനാവുന്നില്ല.2013-14 വർഷം ബഹു. പത്തനാപുരം എം എൽ എ യുടെ ആസ്തിവികസനഫണ്ട് വിനിയോഗിച്ച് (ഒരു കോടി ഇരുപത് ലക്ഷം രൂപ) നിർമ്മിച്ച ഇരുനിലക്കെട്ടിടമാണ് ഇപ്പോൾ സ്കൂൾ പ്രവർത്തനത്തിന് ഉപയോഗപ്പെടുന്നത്.