പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി ശാമ വിസി ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ ഷാനവാസ് സർ സ്വാഗതം ചെയ്‌തു .തുടർന്ന് ഓർഗാനിക് തിയറ്റർ ഡയറക്ടർ ഡോക്ടർ എസ് എന് സുധീർ വയനാദിന പരിവാടികൾ ഉദ്ഘാടനം ചെയ്‌തു .