ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ ഒരു കൊറോണക്കവിത

ഒരു കൊറോണക്കവിത

    കൊറോണയെ തുരത്തീടാം
നാട്ടിൽ നിന്നും ഓടിച്ചീടാം
ഓ തിത്തിത്താര തിത്തിതെയ്
തിത്തെയ്യ് തക തെയ് തെയ് തോം
മറ്റുള്ളവരുടെ വീട്ടിൽ പോയിടാതെ
പോലീസ് പറയുന്നത് കേട്ടീടണേ
  ഓ തിത്തിത്താര തിത്തിതെയ്
തിത്തെയ്യ് തക തെയ് തെയ് തോം
പാവപ്പെട്ടവരെ സഹായിച്ചീടാം
വ്യക്തിശുചിത്വം പാലിച്ചീടാം
 ഓ തിത്തിത്താര തിത്തിതെയ്
തിത്തെയ്യ് തക തെയ് തെയ് തോം


ഹേമന്ത് എൻ പ്രകാശ്
3 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത