ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
സ്കൂൾ ഹെഡ്മിസ്ട്രസ് രക്ഷാധികാരിയും ഗണിത അധ്യാപകൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കമ്മിറ്റി അംഗങ്ങളായ ഭരണ സമിതിയാണ് ക്ലബ്ബിൻറെ പ്രവർത്തനം നയിക്കുന്നത്.ഗണിത സംബന്ധമായ ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു.ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്,ഗണിത മാസിക തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു.ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ ഗണിതമേള നടത്തി , കുട്ടികളിൽ ഗണിതാഭിരുചി വളർത്താൻ ശ്രമിക്കുന്നു.
ഗണിതമേള 2023
![](/images/thumb/0/0a/36045_maths_mela_1.jpg/300px-36045_maths_mela_1.jpg)
![](/images/thumb/a/aa/36045_maths_mela_2.jpg/300px-36045_maths_mela_2.jpg)
ഗണിതക്വിസ് -2024
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം നടത്തിയ ഗണിതക്വിസ് മത്സരത്തിൽ മുഹമ്മദ് ആദിൽ.A (10 B)ഒന്നാം സ്ഥാനവും
അഫിൻ മുഹമ്മദ്. B (10 B)രണ്ടാം സ്ഥാനവും നേടുകയും ഉണ്ടായി.