മഴ

മാനത്തു വന്നൊരു
കാർമേഘം.
മാനം നിറഞ്ഞൊരു
നേരത്ത്,
മഴത്തുള്ളി ചറപറ
പെയ്തല്ലോ.
മണ്ണും മരവും
നനഞ്ഞല്ലോ.
നമ്മുടെ മനവും
കുളിർത്തല്ലോ.
 

ആയില്യ . ആർ.ഡി
3 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത