കൊറോണ
ലോകം മൊത്തം കോവിഡ് വന്നു
നമ്മൾക്കെല്ലാം ആപത്ത്
അതിനെ തുരത്താൻ ലോകത്തുള്ള
എല്ലാവരും ഉണ്ടല്ലോ
അതിനെ തുരത്താൻ
ഡോക്ടറും പോലീസും
എല്ലാവരും ഒറ്റക്കെട്ട്
കൈ നന്നായി കഴുകേണം
മൂന്നു നേരം കുളിക്കേണം
നമ്മൾ എങ്ങും പോകാതെ
വീട്ടിനകത്ത് ഇരിക്കേണം
പൊതുസ്ഥലത്തു തുപ്പരുതെ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും പൊത്തണമേ
മാസ്ക് കഴിവതും ധരിക്കണമേ
ഇതിനെ തുരത്തിയാൽ
നമ്മൾക്കെല്ലാം സുഖമായി ജീവിക്കാം
സുഖ
മായി ജീവിക്കാം ....സുഖമായി ജീവിക്കാം