2026-27 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 തിങ്കള്ച ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീമതി മിനി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായിക കുമാരി കല്യാണി ശ്രീറാം വിശിഷ്ടാതിഥി ആയിരുന്നു.സ്കൂൾ കുട്ടികൾക്കായുള്ള സ്കൂൾ ബാഗ് അനുബന്ധ പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും ഇതിനോടൊപ്പം നടന്നു

പ്രവേശനോത്സവം ശ്രീ കലാഭവൻ ജോബി ഉദ്ഘാടനം ചെയ്യുന്നു