ഗവ. ടി ടി ഐ മണക്കാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.2009 -10 വർഷം തിരുവനന്തപുരം നഗരസഭാ നമ്മുടെ സ്കൂളിനെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു . 2011 അധ്യയനവർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിച്ചതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പാരിതോഷികത്തിന് അ൪ഹമായി. 2011 ൽ ഏറ്റവും നല്ല പിടിഎയ്ക്ക് സംസ്ഥാനതലത്തിൽ സർക്കാർ ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത് അർഹതയ്ക്കുള്ള അംഗീകാരമാണ് .ഓരോ വർഷവും നടപ്പിലാക്കുന്ന മികവുകൾക്ക് വിവിധ അവാർഡുകളും അംഗീകാരവും ലഭിച്ചു വരുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന സംസ്ഥാനത്തെ മാതൃകാ വിദ്യാലയം ആണിത്.