ഗവ. ടി ടി ഐ മണക്കാട്/അറബിക് ക്ലബ്ബ്
ഡിസംബർ 18 ലോക അറബി ഭാഷാ ദിനംഅറബി ഭാഷാ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക അറബി ഭാഷാ ദിനം വളരെ വിപുലമായ ആഘോഷിച്ചു അറബി അക്ഷരങ്ങൾ കൊണ്ട് അക്ഷരമരംഅലങ്കരിച്ചു.പ്രത്യേകം നടന്ന അസംബ്ലിയിൽ അറബി ഭാഷാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൺവീനർ സംസാരിച്ചു.